'ദർശൻ'
'ദർശൻ'
"ഭാവപ്രചാര പരിഷത്തിന്റെ കൊയിലാണ്ടി യൂണിറ്റാണ് 'ദർശൻ'. സമൂഹത്തിൽ ആത്മീയതയും സാംസ്കാരിക മൂല്യങ്ങളും വളർത്തുന്നതിനും, മാനവികതയുടെ സന്ദേശം ഉയർത്തിപ്പിടിക്കുന്നതിനും വേണ്ടി ഈ യൂണിറ്റ് പ്രവർത്തിക്കുന്നു. കൊയിലാണ്ടിയിൽ നടക്കുന്ന ശ്രീരാമകൃഷ്ണ ഭക്തസമ്മേളനം സംഘടിപ്പിക്കുന്നത് ഈ യൂണിറ്റാണ്."